education

നവോദയ പ്രവേശനം : ഡിസംബർ 15 വരെ അപേക്ഷിക്കാം

രാജ്യത്തെ നവോദയസ്കൂളുകളിലേക്ക് ആറാംതരത്തിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ എല്ലാ ജില്ലകളിലും നവോദയസ്കൂളുകളുണ്ട്. സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെയാണ് പ്രവേശനത്തിന് ...